After Dileep's bail application got rejected, Malayalam film industry is in big trouble.All the movie in which dileep in lead role is getting stuck, So they are planing to replace the actor.Reports say that jayaram and jayasurya will get favour in this situation.
യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ ജനപ്രിയ നായകനെ വെച്ച് സിനിമ എടുക്കാന്‍ തീരുമാനിച്ചവര്‍ മാറ്റി ചിന്തിച്ചു തുടങ്ങിയതായാണ് മലയാള സിനിമാ ലോകത്തെ അണിയറ സംസാരം. ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ സിനിമാ ഭാവി പൂര്‍ണമായും ഇരുളിലേക്കാണെന്ന ചിന്തയില്‍ തന്നെയാണ് മലയാളം ഇന്‍ഡസ്ട്രി.