ഒരു രൂപയ്ക്ക് ശുദ്ധജലം?
450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് ഐആര്‍സിടിസി സ്ഥാപിക്കുക
ഒരു രൂപ നല്‍കിയാല്‍ 300 മില്ലി വരുന്ന ഒരു ഗ്ലാസ് വെള്ളം ഇതില്‍ ലഭ്യമാകും. അതും തണുത്തവെള്ളം തന്നെ.അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാന്‍ നിറച്ച് കിട്ടാന്‍ 20 രൂപ എന്നിങ്ങനെയാണ് ഇതിലെ നിരക്ക്.
Subscribe to News60 :https://goo.gl/uLhRhU
Read: http://www.news60.in/