Mobile phone used to shoot actress' lewd photos destroyed?

2017-07-21 0

ദിലീപ് രക്ഷപ്പെടും...??? തൊണ്ടി മുതല്‍ ഇല്ല!!!



നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായിട്ടാണ് പ്രതീഷിന്റെ മൊഴി



ഈ മൊബൈല്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കാതെ പോയത് കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകമാണ്. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ആണ് ആ നിര്‍ണായക വിവരം പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. പള്‍സര്‍ സുനി തന്നെ മൊബൈല്‍ ഏല്‍പ്പിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട് പക്ഷെ
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞതായിട്ടാണ് പ്രതീഷിന്റെ മൊഴി.തന്റെ ജൂനിയറായ രാജു ജോസഫ് ആണ് ഫോണ്‍ കത്തിച്ചതത്രെ,