ഓഡിയുടെ സ്ത്രീവിരുദ്ധത.....!!!
പരസ്യത്തിലൂടെ സ്ത്രീ വിരുദ്ധ പ്രചരിപ്പിച്ച് പ്രതിസന്ധിയിലായി ഓഡി
പ്രമുഖ ആഡംഭര കാര്‍ നിര്‍മ്മാതാക്കളായ ൗഡിയുടെ ചൈനയിലെ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ പരസ്യം വിവാദമാകുന്നു.നവവധുവിനെയും സെക്കന്റ് ഹാന്‍ഡ് കാറുകളെയും തമ്മില്‍ താരതമ്യപ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. വിവാഹിതരാകാന്‍ പുരോഗിതനു മുന്നില്‍ നില്‍ക്കുന്ന വധുവരന്മാരില്‍ വധുവിനെ വരന്റെ മാതാവെത്തി പരിശോധിക്കുന്നതാണ് പരസ്യം.ഒപ്പം ശ്രദ്ധയോടെ വേണം പ്രധാനതീരുമാനങ്ങളെടുക്കാന്‍ ഇല്ലങ്കില്‍ സമാധാനം നിങ്ങള്‍ക്കുണ്ടാകുമോ എന്ന ഓഡിയോയും