യോഗിക്കു വേണം മെട്രോമാനെ
യു.പിയിലെ വിവിധ മെട്രോ പദ്ധതികളുടെ ചുമതല ഏറ്റെടുക്കണം
മെട്രോ ഉപദേശക സ്ഥാനം രാജിവെയ്ക്കരുതെന്ന് ആവശ്യം
മെട്രോമാന്‍ ഇ ശ്രീധരന് മലയാളികള്‍ക്കു മാത്രമല്ല , രാഷ്ട്രത്തിനൊന്നാകെ പ്രിയപ്പെട്ടവനാണ്. ഇതു വെളിവാക്കുന്നതാണ് യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് മെട്രോമാന്റെ സേവനം ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ രാജി തടഞ്ഞത്.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom