കോടികളില്‍ വഴങ്ങാത്ത പാക് പ്രസിഡന്റ്?
ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് പിന്മാറുന്നതിനു അമേരിക്ക 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന് പാകിസ്താന്‍
1998 ലാണ് പാകിസ്താന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറുന്നതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തനിക്ക് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് പാകിസ്താന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് പറഞ്ഞു. എന്നാല്‍ രാജ്യത്തോട് കൂറുപുലര്‍ത്തുന്നതുകൊണ്ട് താനതിന് വഴങ്ങിയില്ല. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പാകിസ്താന്‍ ആണവപരീക്ഷണം നടത്തിയതെന്നും ഷരീഫ് പറഞ്ഞു.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom