മകനു പിന്നാലെ "അമ്മയും" പെട്ടു
താരസംഘടനയായ അമ്മയും കുരുക്കില്‍
അമ്മ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ ്കണ്ടെത്തി. 8 കോടിരൂപയുടെ നികുതിവെട്ടിപ്പ്‌നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും താരനിശയുടെ പ്രതിഫലം മറച്ചുവെച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom