Presidential election: Counting of ballots to begin ; Will it be Kovind or Meira Kumar?

2017-07-20 0

രാഷ്ട്രപതി ആര്????


ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി ആരാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.


രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. വോട്ടെണ്ണല്‍ രാവിലെ 11 മണിയോടെ ആരംഭിച്ചു. വൈകീട്ട് അഞ്ചു മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മീരാകുമാറും തമ്മിലാണ് മത്സരം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനാണ് ഏറെ മുന്‍തൂക്കം. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും എത്ര വോട്ട് ലഭിക്കുന്നുവെന്നത് ദേശീയ രാഷ്ട്രീയത്തിലെ ഭാവി നീക്കങ്ങളില്‍ നിര്‍ണ്ണായകമാകും.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom