'മോദി കീഴടങ്ങുകയാണ്'
ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ മോദിയെ വിമർശിച്ച് ശിവസേന
മോദി ഗോ സംരക്ഷകർക്കു കീഴടങ്ങുകയാണ്. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകർക്കെതിരെ നടപടിയെടുക്കാത്തതെന്താണെന്നും മുഖപത്രമായ ‘സാമ്ന’യിൽ എഴുതിയ മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ഡൽഹി മുതൽ നാഗ്പൂർ വരെ നിയമം കയ്യിലെടുക്കുകയാണ് ഗോ സംരക്ഷകർ. എന്നാൽ നിയമസംവിധാനം നിശബ്ദമായി ഇതു കണ്ടിരിക്കുന്നു. ഇതൊരു ഗൂഢാലോചനയാണോയെന്നും സാമ്നയിൽ ചോദിക്കുന്നു.
Subscribe to News60 :https://goo.gl/uLhRhU
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom