Twitter kills 90,000 fake accounts promising online sex

2017-07-19 5

ഓണ്‍ലൈന്‍ സെക്‌സ്; പെട്ട് ട്വിറ്ററും




ഓണ്‍ലൈന്‍ സെക്‌സ് വാഗ്ദാനം ചെയ്ത് ട്വീറ്റുകളും.90,000 അക്കൗണ്ടുകള്‍ നീക്കം ചെയ്തു


ഓണ്‍ലൈന്‍ സെക്‌സ് വാഗ്ദാനവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ബോട്ട്‌നെറ്റ് ക്യാമ്പെയ്ന്‍ നടക്കുന്നതായി സൂചന.ബാള്‍ടിമോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ ഫോക്‌സ് എന്ന സൈബര്‍ സുരക്ഷ സ്ഥാപനമാണ് ഞെട്ടിക്കുന്ന കണ്ടെത്തലിന് പിന്നില്‍ .ഇത് സംബന്ധിച്ച് ട്വീറ്ററിനും ഗൂഗിളിനും മുന്നറിയിപ്പ്‌നല്‍കിയിട്ടുണ്ട്



Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom