803 rapes, 729 murders in 2 months of Yogi rule in UP

2017-07-19 6

സ്ത്രീകളെ രക്ഷിക്കാന്‍ യോഗിക്കുമായില്ല!

യോഗി സർക്കാർ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളിൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും





ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും. മാർച്ച് 15നും മേയ് ഒൻപതിനുമിടയിലാണ് ഇത്രയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പാർലമെന്ററികാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന നിയമസഭയെ അറിയിച്ചു. ഇതുകൂടാതെ, 799 മോഷണങ്ങൾ, 2682 തട്ടിക്കൊണ്ടുപോകലുകൾ, 60 പിടിച്ചുപറിക്കേസുകൾ എന്നിവയും ഈ ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ടുചെയ്തു.

Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom