'Jagga Jasoos' Actress Bidisha Bezbaruah Found Dead

2017-07-19 7

രണ്‍ബീറിന്റെ നായികയ്ക്ക് ദുരൂഹ മരണം


ദുരൂഹസാഹചര്യത്തില്‍ ആസാമീസ് നായിക ബിദിഷ മരിച്ച നിലയില്‍


സുശാന്ത് ലോക് റെസിഡന്‍സ് ഏരിയയിലെ ഫ്‌ലാറ്റിലാണ് ബിദിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ബിദിഷയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് പിതാവ് പോലീസിനെ അറിയിക്കുകയായിരുന്നു. പിതാവ് നല്‍കിയ അഡ്രസില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ഫ്‌ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴായിരുന്നു മൃതദേഹം കണ്ടത്.




Subscribe to News60 :https://goo.gl/uLhRhU

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom