കാഴ്ച ഇല്ലെങ്കിലും ഇനി കാണാം
കാഴ്ചശക്തിയില്ലാത്തവര്‍ക്ക് സഹായവുമായി മൈക്രോസോഫ്റ്റില്‍ നിന്നും 'സീയിങ് എഐ' ആപ്ലിക്കേഷന്‍
സീയിങ് എഐ (Seeing AI) എന്നാണ് ഇതിന് പേര്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് മൈക്രോസോഫ്റ്റ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത് .ക്യാമറയ്ക്ക് മുമ്പിലുള്ളവ തിരിച്ചറിഞ്ഞു അവയെന്തെല്ലാമാണെന്ന് പറഞ്ഞു തരികയും ചെയ്യും ഈ ആപ്പ്ലിക്കേഷന്‍