Who Visited Dileep In Aluva Sub Jail? | Oneindia Malayalam

2017-07-18 9

A visit by a chit fund operator to the jail on sunday has raised eyebrows beciause the businessman has ab unenviable reputation as a facilitator for VIP prisoners.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടനെ കാണാന്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ എത്തിയതായി സൂചന. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ജയിലിലെത്തിയത്. ജയിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ജയില്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. എന്നാല്‍ നടനെയല്ല, തന്നെ കാണാനാണ് ഇയാള്‍ എത്തിയതെന്നാണ് ജയില്‍ സൂപ്രണ്ട് പി പി ബാബുരാജ് പറയുന്നത്.