Actor Dileep Aimed Minister Position? | Oneindia Malayalam

2017-07-15 80

Actor Dileep aimed political position with the help of top Congress leader.

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ലക്ഷ്യമിട്ടിരുന്നത് രാഷ്ട്രീയപ്രവേശവും മന്ത്രിസ്ഥാനവും. തന്റെ വിശ്വസ്തനും മനസാക്ഷിസൂക്ഷിപ്പുകാരനുമായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തുമായി ചേര്‍ന്ന് ഇതിനുള്ള കരുക്കള്‍ നീക്കി വരവെയാണ് ദിലീപ് അറസ്റ്റിലായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അരുമകളാണ് ഇരുവരും. ദിലീപിന്റെ രാഷ്ട്രീയ പ്രവേശനം ലക്ഷ്യമിടുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആലുവയില്‍ നടന്നിരുന്നത്.