ബെന്‍സിനും പിക്കപ് ട്രക്ക്
മെഴ്‌സിഡീസ് ബെന്‍സിന്റെ പിക്കപ്പ് ട്രക്ക് വൈകാതെ പുറത്തിറങ്ങും
ആഢംബര കാറുകളില്‍ മുന്‍നിരയിലുള്ള മെഴ്‌സിഡീസ് ബെന്‍സ് ഒരു പിക്കപ്പ് ട്രക്ക് പുറത്തിറക്കാന്‍ ഒരുങ്ങുന്നു .എല്ലാ ടോപ് ക്ലാസ് ഫീച്ചേഴ്‌സും ഉള്‍ക്കൊണ്ട ഒരു കിടിലന്‍ പ്രീമിയം പിക്കപ്പ് ട്രക്ക്, അതാണ് ബെന്‍സ് എക്‌സ്‌ക്ലാസ്.