വി വി ഐ പി ബോധി മരം

2017-07-14 0

ഒരു മരത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപ


യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിലാണ് ഈ വിഐപി മരമുള്ളത്.
മരത്തിന്റെ സംരക്ഷണത്തിനും ജലസേചനത്തിനുമായാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിക്കുന്നത്. മരത്തിന്റെ സംരക്ഷണത്തിനായി മാത്രം നാല് പേരെയാണ് നിയമിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കര്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സേ അവടെ നിന്ന് കൊണ്ടുവന്നതാണ് ഈ ബോധി വൃക്ഷത്തിന്റെ തൈ. അദ്ദേഹം തന്നെ വൃക്ഷത്തൈ ഇവിടെ നട്ടുപിടിപ്പിക്കുകയും ചെയ്തു.രം നനയ്ക്കാനുള്ള വെള്ളത്തിനായി അടുത്തുതന്നെ ഒരു ജലസംഭരണി ക്രമീകരിച്ചിട്ടുണ്ട്.

VVIP tree costs Madhya Pradesh government 12 lakh a year

Free Traffic Exchange

Videos similaires