ചൈനയെ മൊത്തം ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള തരത്തിലുള്ള ഒരു മിസ്സൈല്‍ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍
ആഫ്റ്റര്‍ മിഡ്‌നൈറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ ആഗസ്ത് ഡിജിറ്റല്‍ എഡിഷനിലാണ് ഇന്ത്യയുടെ ആണവായുധ ശേഷിയെക്കുറിച്ചുള്ള സുദീര്‍ഘ ലേഖനം വന്നിരിക്കുന്നത്.
പാകിസ്താനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധ കുറയുകയാണെന്നും ചൈനയെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവായുധ ശേഖരം ആധുനികവത്കരിക്കുന്നതെന്നും അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍ പറയുന്നു.ഇന്ത്യയുടെ ആണവായുധ യുദ്ധ തന്ത്രങ്ങള്‍ കാലാകാലങ്ങളായി പാകിസ്താനെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രീതിയാണുള്ളത്', എന്നും ലേഖനത്തില്‍ പറയുന്നു.
India planning missile to target all of China from South bases: US Report