ശ്രീ പറയുന്നു.....അദ്ദേഹത്തെ ക്രൂശിക്കല്ലെ..???

2017-07-13 0

ശ്രീ പറയുന്നു.....അദ്ദേഹത്തെ ക്രൂശിക്കല്ലെ..???


നടി ആക്രമിക്കപ്പെട്ടക്കേസില്‍ കുറ്റാരോപിതനായ ദിലീപിന് പിന്തുണ നല്‍കി മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്‌




നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കുറ്റം തെളിയുന്നത് വരെ തളളിപ്പറയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ദിലീപ് ആരോപണവിധേയന്‍ മാത്രമാണ്. പ്രതിചേര്‍ത്താല്‍ കുറ്റവാളിയാകില്ല. കോടതി വിധിവരെ കാത്തിരിക്കാം. അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും അദ്ദേഹത്തെ ക്രൂശിക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Videos similaires