മണിയുടെ ജീവനെടുത്തത് ദിലീപോ...???

2017-07-13 0

മണിയുടെ ജീവനെടുത്തത് ദിലീപോ...???


കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുള്ളതായി ആരോപണം



നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദിലീപിനെചോദ്യം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ണിയുടെ മരണം നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇപ്പോള്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2016ല്‍ ആണ് മലയാളികളുടെ പ്രിയനടന്‍ കലാഭവന്‍ മണി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്.



Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Videos similaires