ഇനി അനിശ്ചിതകാല സമരം
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം 17മുതല്‍ സമ്പൂര്‍ണ പണിമുടക്കിന്
സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും നേഴ്‌സുമാരുടെ ആരോപണം
ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം 17മുതല്‍ സമ്പൂര്‍ണ പണിമുടക്കിനൊരുങ്ങുന്നു. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും നേഴ്‌സുമാര്‍ ആരോപിക്കുന്നു.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom