കാര്‍ വിപണക്കൊരു ഇരുട്ടടി

2017-07-12 0

കാര്‍ വിപണക്കൊരു ഇരുട്ടടി

ജി.എസ്.ടി തിരിച്ചടിയായത് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിക്ക്

യൂസ്ഡ് കാറുകള്‍ക്ക് നികുതി നിരക്ക് ഉയര്‍ത്തിയതാണ് കാരണം

ചരക്കുസേവന നികുതി (ജിഎസ്!ടി) പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ വാഹനവിപണയില്‍ സുവര്‍ണകാലമാണ്. ഭൂരിപക്ഷം വാഹനനിര്‍മ്മാതാക്കളും തങ്ങളുടെ മോഡലുകളുടെ വില കുറച്ചു കഴിഞ്ഞു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ പണി കിട്ടിയിരിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിക്കാണ്.

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Videos similaires