Dileep Has A RSS Background? | Filmibeat Malayalam

2017-07-12 13

Dileep Has A RSS Background? He was in ABVP for few years before joining KSU

അറസ്റ്റിലായ നടന്‍ ദിലീപ് ഏഴാം ക്ലാസുവരെ സംഘപ്രവര്‍ത്തകന്‍. താന്‍ ആര്‍എസ്എസ് ശാഖയിലൂടെയാണ് വളര്‍ന്നതെന്നു അഭിമാനപൂര്‍വ്വം പറയുന്ന വ്യക്തിയായിരുന്നു ദിലീപ്. സ്‌കൂള്‍ കാലത്ത് തുടര്‍ന്നുവന്ന ആര്‍എസ്എസ് ബന്ധം മഹാരാജാസ് കോളേജിലെ പഠനകാലത്തും നിലനിര്‍ത്തിപ്പോകാന്‍ ദിലീപ് ശ്രദ്ധിച്ചിരുന്നു.