ആര്‍ത്തവത്തിനു അവധിയുമായി മാധ്യമ സ്ഥാപനം

2017-07-11 0

ആര്‍ത്തവത്തിനു അവധിയുമായി മാധ്യമ സ്ഥാപനം

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍



ഇന്നത്തെ ജോലി സാഹചര്യങ്ങളില്‍ പലപ്പോഴും ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ ദിനങ്ങളാണ്. എന്നാല്‍ ഈ ആശങ്കയ്ക്ക് ആശ്വാസവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഒരു മാധ്യമ സ്ഥാപനം .ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി പുതിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. 75 വനിതാ ജീവനക്കാരുണ്ട് കള്‍ച്ചറല്‍ മെഷീനില്‍. ഇവരെല്ലാം എച്ച്. ആര്‍ വിഭാഗത്തിന്റെ ഈ അവധി തീരുമാനത്തില്‍ സന്തുഷ്ടരാണ്.


Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Videos similaires