ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍; ചര്‍ച്ചകളുടെ നാളുകള്‍

2017-07-09 1

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍; ചര്‍ച്ചകളുടെ നാളുകള്‍

നിലവറ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് രാജകുടുംബം

ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അമിക്കസ് ക്യൂറിയെത്തും

സമവായത്തിന് രാജകുടുംബവുമായി ചര്‍ച്ച

ഗോപാല്‍ സുബ്രഹ്മണ്യം ഈ ആഴ്ച തന്നെ കേരളത്തിലെത്തും

ബി നിലവറ തുറന്ന് പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്-ദേവസ്വം മന്ത്രി

നിലവറ തുറക്കാന്‍ ഭയപ്പെടേണ്ടതില്ലെന്ന് വി.എസ് അച്യുതാനന്ദന്‍

Videos similaires