Sony is Bringing Back Vinyl Records After 28 Years

2017-07-07 2

വിനൈല്‍ പ്രേമികള്‍ക്കായി....

വിനൈലിനെ 30 വര്‍ഷത്തിന് ശേഷം സോണി കമ്പനി വീണ്ടും പുറത്തിറക്കുന്നു

ടോക്കിയോവിലെ ഫാക്ടറയില്‍ നിന്ന് ആധുനിക വിനൈല്‍ പുറത്തിറങ്ങും

ഒരു കാലത്ത് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഉപകരണമായിരുന്ന വിനൈലിനെ 30 വര്‍ഷത്തിന് ശേഷം സോണി കമ്പനി വീണ്ടും പുറത്തിറക്കുന്നു. ടോക്കിയോയിലെ സോണിയുടെ ഫാക്ടറിയില്‍ നിന്നും വിനൈലിന്റെ ആദ്യ ബാച്ച് പുറത്തിറങ്ങുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.


Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom