അംബാനിമാരില്‍ വിള്ളലുണ്ടാക്കി ജിയോ
റിലയന്‍സ് ജിയോക്കെതിരെ പരോക്ഷ വിമര്‍ശനവുമായി അനില്‍ അംബാനി
റിലയന്‍സ് കമ്യൂണിക്കേഷന്റെ ഇപ്പോഴത്തെ തകര്‍ച്ചക്ക് പിന്നില്‍ ജിയോ
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സഹോദരനും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഉടമയുമായ അനില്‍ അംബാനി. ആര്‍.കോമിന് വിപണിയില്‍ നേരിട്ട തിരിച്ചടിയാണ് അനില്‍ അംബാനിയെ തളര്‍ത്തിയത്.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom