actress molestation case; one more person arrested

2017-07-06 1

നടിയെ ആക്രമിച്ചക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

പിടിയിലായത് കോട്ടയം സ്വദേശി സുനില്‍

ജയിലില്‍ സുനിക്ക് ഫോണ്‍വിളിക്ക് ഒത്താശ ചെയ്തതിനാണ് അറസ്റ്റിലായത്

സുനിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി

നാദിര്‍ഷയെയും അപ്പുണ്ണിയെയും പള്‍സറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും

അന്വേഷണത്തോട് സഹകരിക്കാതെ പള്‍സര്‍ സുനി

നടിയെ ആക്രമിച്ചക്കേസിലാണ് അന്വേഷണം നടക്കുന്നതെന്ന് പള്‍സര്‍ സുനി

മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി മാധ്യമങ്ങളോട്

'വെളിപ്പെടുത്തലുകളുടെ ഫലമാണ് താനിപ്പോള്‍ അനുഭവിക്കുന്നത്'

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom