India plants 66 million trees in 12 hours

2017-07-05 0

ഒറ്റയടിക്ക് 6 കോടി മരം നട്ടു..!!!1


മധ്യപ്രദേശ് സര്‍ക്കാര്‍ മരം നട്ട് റെക്കോര്‍ഡിലേക്ക്

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നട്ടത് ആറ് കോടി അറുപത് ലക്ഷം മരങ്ങള്‍.പന്ത്രണ്ട് മണിക്കൂറിനുള്ളിലാണ് ഈ റെക്കോഡ് മരത്തൈ നടല്‍ ഉണ്ടായത്.


Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom