Actress attack case heading for climax? | Oneindia Malayalam

2017-07-03 2

Actress attack case heading for climax?

പ്രമുഖ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കി അറസ്റ്റിലേക്ക് കടക്കുന്നത്. അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചിയിൽ തന്നെ തങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി.