What happened between Bhavana and Rimi Tomy? Watch the video to know more.
ഒരു കാലത്ത് ഭാവനയും റിമി ടോമിയും കാവ്യ മാധവനുമൊക്കെ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. സ്‌റ്റേജ് ഷോക്ക് ശേഷം മൂവരും കറങ്ങിനടക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എങ്ങനെയാണ് ഇവര്‍ ശത്രുക്കളായതെന്ന് പലരും ചോദിച്ചിട്ടുമുണ്ട്.എന്നാല്‍ സംഗതി ഇപ്പോഴും രഹസ്യമാണ്. ഭാവനക്ക് സിനിമയില്‍ ഒരുപാട് ശത്രുക്കളുണ്ടെന്നാണ് പൊതുവെ സംസാരം. കാവ്യ ദിലീപ് എന്നീ പേരുകളാണ് പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്. ഒരു സ്റ്റേജ് ഷോക്ക് ശേഷമാണ് ഈ ബന്ധം തകര്‍ന്നത് എന്നാണ് കേള്‍ക്കുന്നത്.