ക്രിക്കറ്റ് കളത്തില്‍ ചുവപ്പ് കാര്‍ഡ് വരുന്നു

2017-06-25 0

ക്രിക്കറ്റ് കളത്തില്‍ ചുവപ്പ് കാര്‍ഡ് വരുന്നു

ക്രിക്കറ്റ് കളത്തിലെ ഗുരുതര അച്ചടക്ക ലംഘനങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് വീശാന്‍ അമ്പയര്‍ക്ക് അധികാരം

പുതിയ നിയമ ഭേദഗതിക്ക് ഐസിസിയുടെ അംഗീകാരം ലഭിച്ചു

അമ്പയര്‍മാരെ ഭീഷണിപ്പെടുത്തുക, അമ്പയറിനെയോ താരങ്ങളേയോ ദേഹോപദ്രവം ഏല്‍പിക്കുക

കാണികളെയോ സംഘാടകരേയോ കൈയേറ്റം ചെയ്യുക...

...മറ്റ് തര്‍ക്കങ്ങളില്‍ ഇടപെടുക തുടങ്ങിയവരെ പുറത്താക്കാനാണ് അമ്പയര്‍ക്ക് അധികാരം

പുതിയ നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

എല്ലാ അംഗരാജ്യങ്ങളും ഭേദഗതിയെ പിന്താങ്ങിയിട്ടുണ്ട്
Teams to retain review for 'umpire's call' verdict

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Videos similaires