Apple: Apple's assembled-in-India smartphones hit the market

2017-06-25 0

ഇനി സ്വദേശി ഐഫോണ്‍....???



മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ വിപണിയില്‍.


ആപ്പിള്‍ ഐഫോണിന്റെ എസ്.ഇ മോഡലാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ബംഗളൂരിലെ തെരഞ്ഞെടുത്ത സ്റ്റോറുകളിലാണ് എസ്.ഇ വിപണിയിലെത്തിച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ രൂപകല്‍പന നിര്‍വഹിച്ച് ഇന്ത്യയില്‍ അസംബ്ലിങ് ചെയ്ത് ഫോണ്‍ എന്നാണ് എസ്. ഇയുടെ ബോക്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ 32 ജി.ബി വേരിയന്റിന് 27,200 രൂപയും 128 ജി.ബി വേരിയന്റിന് 37,200 രൂപയുമാണ് വില.



Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom