Trump-Modi meeting: Five hours to familiarity and friendship

2017-06-24 1

മോദി പുറപ്പെട്ടു....അവിടെ ട്രംപ് ഒരുക്കങ്ങളില്‍

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി




അമേരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തുന്ന രാജ്യങ്ങളില്‍ പ്രധാനം. ആദ്യം പോര്‍ച്ചുഗലിലെത്തുന്ന മോദി പിന്നീട് അമേരിക്കയിലേക്കും അവിടെ നിന്നു നെതര്‍ലാന്റ്സിലേക്കും പോകും. 26ന് അമേരിക്കയിലെത്തുന്ന മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.


Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom