DSP Ayub Pandith beaten to death in Kashmir: Two held;

2017-06-24 2

പൊലീസുകാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി....കൊന്നു


ജമ്മുകശ്മീരില്‍ പൊലീസുകാരനെ നഗ്നനാക്കി മര്‍ദ്ദിച്ച് കൊന്നു

ജാമിയ മസ്ജിദിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുഹമ്മദ് അയൂബ് പണ്ഡിറ്റ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ജനക്കൂട്ടം ആക്രമിച്ച് കൊന്നത്. മസ്ജിദിന്റെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് രോഷാകുലരായ ജനക്കൂട്ടം ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള പണ്ഡിറ്റിനെ ആക്രമിച്ചത്.



Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom

Free Traffic Exchange