Beer Yoga has arrived in London

2017-06-23 5

ബീയര്‍ യോഗ ക്ലാസ്.!!!


ലണ്ടനിലാണ് ഈ അപൂര്‍വ്വ യോഗ ക്ലാസ്

ഐസ് കോള്‍ഡ് ബീയര്‍ യോഗമുറകളില്‍ സജീവ സാന്നിദ്ധ്യം

കൃത്യമായ ഇടവേളകളില്‍ ഒരു സിപ് വീതം ബീയര്‍ അകത്താക്കാം


സമ്മര്‍ദ്ദം കുറയ്ക്കാന്‍ ബീയര്‍ വിത്ത് യോഗക്ലാസുകള്‍ക്ക് പ്രത്യേക മികവത്രെ

യോഗ മാറ്റും ബീയറുമടക്കം 12 യൂറോയാണ് ഒരു മണിക്കൂര്‍ ക്ലാസിന് ഫീസ്

റഷ്യയടക്കമുള്ള പല രാജ്യങ്ങളിലും സമാന ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞു



Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom