Where Is Kunchacko Boban's Ani? | Filmibeat Malayalam

2017-06-22 1

Priyam is a malayalam movie starring Kunchacko Boban and Deepa Nair in the lead. It waws released in 2000.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിരവധി താരങ്ങളുണ്ട്. എന്നാല്‍ ഒരൊറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് മലയാളമനസ്സുകളില്‍ ചേക്കേറിയ താരങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലൊരു താരമാണ് ദീപ. പ്രിയത്തിലെ ആനി. 2000ല്‍ പുറത്തിറങ്ങിയ പ്രിയത്തിലെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ആനി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.