Mohanlal To Rajisha Vijayan, #Yogaday Posts | Filmibeat Malayalam

2017-06-21 5

Mohanlal To Rajisha Vijayan, #Yogaday Posts and pictures goes viral.
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ആനന്ദത്തിനായി യോഗ പരിശീലിക്കൂ എന്ന അടിക്കുറിപ്പോടെ ലാലേട്ടന്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. സംഭവം വൈറല്‍.