Champions Trophy: Dhoni Gets Clicked With Sarfraz Ahmed's Son-Oneindia Malayalam

2017-06-18 0


കളിക്കളത്തില്‍ പരസ്പരം പോരടിക്കുന്നവരാണെങ്കിലും കളത്തിന് പുറത്ത് ഇന്ത്യ-പാക് താരങ്ങള്‍ എത്രത്തോളം സ്‌നേഹത്തിലും സൗഹൃദത്തിലുമാണെന്ന് ഈ

ചിത്രങ്ങള്‍ പറയും. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും പാക് ക്യാപ്റ്റന്‍

സര്‍ഫ്രാസ് അഹമ്മദിന്റെ കുഞ്ഞുമകനും തമ്മിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Ahead of the high tension Champions Trophy 2017 final

between rivals India and Pakistan, former Indian captain

MS Dhoni got clicked with Pakistani captain Sarfraz

Ahmed's baby son.
This is the second time, the two rivals are coming face

to face in this tournament. They had locked horns in a

Group B match on June 4.