Champions Trophy 2017: Aamir Starts Mind Games With Kohli

2017-06-17 12

"The India team relies on Virat Kohli and he will be under pressure because it's his first big tournament final as a captain. There's no doubt that his wicket will give us an advantage," Amir said.
ഫൈനലില്‍ ഇന്ത്യയെ നേരിടുന്ന പാക് നിരയില്‍ ആമിര്‍ തിരിച്ചെത്തിയേക്കും. പരുക്കുകാരണം കഴിഞ്ഞ മത്സരത്തില്‍നിന്ന് വിട്ടുനിന്ന ആമിര്‍ ഫിറ്റ്‌നസ് നേടിയിട്ടുണ്ട്. ഫൈനലില്‍ ആമിര്‍ തിരിച്ചെത്തുമെന്നാണ് സൂചന. ഇടങ്കയ്യന്‍ സ്പിന്നിര്‍ റുമാന്‍ റയീസിനെ മാറ്റിയാവും ആമിറിന് ടീമില്‍ ഇടം നല്‍കുക. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ഇരുടീമിലും തകൃതിയായി നടക്കുന്നതിനിടയില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രം പാകിസ്താന്‍ തുടങ്ങി. വിരാട് കോഹ്ലിയുടെ മേല്‍ അമിത സമ്മര്‍ദമാണെന്നാണ് ആമിറിന്റെ പരാമര്‍ശം.