Consuming Beef Is Like Eating One's Own Brother, Says Sadhvi Saraswati

2017-06-16 2

A Sadhvi attending a conclave of various Hindu outfits here has said those who eat beef should be punished in public, sparking a row amid the raging debate over cattle slaughter and consumption of beef.

ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് സാധ്വി സരസ്വതി. ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി ആയുധം ശേഖരിക്കാനും സാധ്വി ആഹ്വാനം ചെയ്തിട്ടുണ്ട്. 2023ഓടെ ഹിന്ദുരാഷ്ട്രം നിര്‍മിക്കുന്നതിനായി 150ലധികം വരുന്ന ഹിന്ദുസംഘടനകളുടെ നേതൃത്വത്തില്‍ ഗോവയില്‍ നടക്കുന്ന മഹാസംഗമത്തിലാണ് വിവാദപ്രസ്താവന. പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ സാധ്വി സരസ്വതിക്കെതിരെ കേസെടുക്കണമെന്ന് ഗോവ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദാന്കര്‍ ആവശ്യപ്പെട്ടു.