Gopi Sunder On Trolls

2017-06-15 1


Film Composer Gopi Sunder reacts to the trolls came against him after the release of new song 'Thechille Penne' from Role Models movie.

വിമര്‍ശനങ്ങളോ അഭിനന്ദനങ്ങളോ എന്തുമാകട്ടെ, പ്രതികരിക്കാന്‍ മടിയൊന്നും കാണിക്കാത്തയാളാണ് ഗോപി സുന്ദര്‍. പലപ്പോഴും രസകരമായ രീതിയിലാകും അദ്ദേഹം പ്രതികരിക്കുക. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോള്‍ മോഡല്‍സിലെ തേച്ചില്ലെ പെണ്ണേ എന്ന ഗാനമാണ് ഇപ്പോള്‍ വിഷയം. ഗാനത്തിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.