തെന്നിന്ത്യന്‍ താരത്തിന് പിറന്നാള്‍ സമ്മാനമായി മൂന്നര കോടിയുടെ ലക്ഷ്വറി കാര്‍
പെണ്‍മക്കള്‍ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയത്
Entertainment
Nandamuri Balakrishnagets an Expensive Gift from his Daughters
തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന് പിറന്നാള്‍ സമ്മാനമായി മൂന്നര കോടിയുടെ ലക്ഷ്വറി കാര്‍ നല്‍കി പെണ്‍മക്കള്‍. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ബാലകൃഷ്ണയ്ക്കാണ് മക്കള്‍ വിലകൂടിയ പിറന്നാള്‍ സമ്മാനം നല്‍കിയത്.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom