World Cup 2015. World T20 2016. Champions Trophy 2017. India have now made it to the semi-finals of three successive ICC tournaments.
ഐസിസി ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ തോല്‍ക്കുക കഴിഞ്ഞ രണ്ട് കൊല്ലമായി ഇന്ത്യയുടെ പതിവ് അതാണ്. ആ ശനിദശ മാറ്റുവാന്‍ തന്നെയാണ് ഇന്ത്യ ഇറങ്ങുക. എങ്കിലും അത് ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം പ്രീ മാച്ച് പ്രസ് മീറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിക്കെതിരെ ഉയര്‍ന്നു.