Rahul Gandhi Called Pappu on Whatsapp By Congress Leader

2017-06-14 21

The district Congress president of Meerut has been sacked for allegedly posting messages in a Whatsapp group addressing party vice-president Rahul Gandhi as Pappu.

കോണ്‍ഗ്രസിനെ വീണ്ടും കുഴപ്പത്തില്‍ച്ചാടിച്ച് പാര്‍ട്ടിയില്‍ വിവാദം. എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പപ്പുമോന്‍ എന്ന് വിളിച്ച് പരിഹസിച്ചന്നൊണ് പരാതി. വിവേക് പ്രധാന്‍ എന്ന ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ നേതാവാണ് പുലിവാല് പിടിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തിനിടെ ഇദ്ദേഹം പപ്പു എന്ന് രാഹുലിനെ വിശേഷിപ്പിച്ചതായാണ് ആരോപണം.