Chief Minister Pinarayi Vijayan blames BJP National President Amit Shah for the Kannur incident.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ കേരളത്തില്‍ എത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസ്- ബിജെപി നയങ്ങളെ ശക്തമായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ അമിത് ഷാ ജൂണ്‍ നാലിനാണ് മടങ്ങിയത്.