No meat, No $ex; Govt’s tips to Pregnant Women

2017-06-13 1

Don’t eat meat, say no to $ex after conception, avoid bad company, have spiritual thoughts and hang some good and beautiful pictures in your room to have a healthy baby.

മാംസാഹാരവും ഗര്‍ഭധാരണത്തിന് ശേഷം സെക്‌സും പാടില്ല, ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കി ആത്മീയ ചിന്ത മാത്രം മതി, ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശങ്ങള്‍ ഇങ്ങനെയെല്ലാമാണ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി നിരവധി വിചിത്ര ഉപദേശങ്ങളുള്ളത്.