Dulquer revealed that he's a close friend of Rana Daggubati. In fact, Rana even said he's a Dulquer fan with Bangalore Days being one of his favourite Malayalam films.
മലയാളത്തിന്റെ സ്വന്തം നായകന്‍ ദുല്‍ഖറും ഭല്ലാല ദേവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ആരാധകര്‍ മുഴുവനും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. അപ്പോഴൊന്നും ഇക്കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍ ഒന്നും പറഞ്ഞിരുന്നില്ല. ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബട്ടിയും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. റാണയും ദുല്‍ഖറും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കു സംശയമായിരുന്നു. എന്നാല്‍ അക്കാര്യത്തിന് വ്യക്തമായ പ്രതികരണവുമായി താരം രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.