Bollywood icon Shahrukh Khan is the top-ranked Indian, at No 65. The 51-year-old actor earned 38 million Dollar (approximately Rs 245 crore) last year. The other two Hindi film actors on the list are Salman Khan (Rank 71; $37 million) and Akshay Kumar (Rank 80; $35.5 million).
ലോകത്തിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് താര രാജാക്കന്‍മാരും. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ഇടംപിടിച്ചത്.