മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡിനെതിരെ എന്‍ഡിടിവി. അന്വേഷണ ഏജന്‍സികള്‍ തങ്ങളെ വേട്ടയാടുകയാണെന്ന് എന്‍ഡിടിവി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അടിസ്ഥാനരഹിതമായ പരാതികളുടെയും പഴയ ആരോപണങ്ങളുടെയും പുറത്താണ് ഇപ്പോഴുള്ള റെയ്ഡ്. സ്ഥാപനത്തിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും മറികടക്കുകയും രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നും എന്‍ഡിടിവി വ്യക്തമാക്കുന്നു.
The Central Bureau of Investigation today conducted raids at the residence of founder and executive chairman of NDTV, Prannoy Roy. The raids were conducted in connection with a case in which it was alleged that Roy and his wife, Radhika had caused loss to a bank.
Raids were also conducted at four other places including Delhi and Dehradun. In November 2015, the ED had slapped a Rs 2,030 crore notice on NDTV for allegedly violating FEMA provisions for routing huge funds through the channel's foreign units.